ലോക വനിതാ ദിനത്തോടനുബന്ധിച്ച് മേയ്ത്ര ഹോസ്പിറ്റൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീ സാന്നിധ്യങ്ങളെ ആദരിച്ചു
ലോക വനിതാ ദിനത്തോടനുബന്ധിച്ച് മേയ്ത്ര ഹോസ്പിറ്റൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീ സാന്നിധ്യങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി കളരിപ്പയറ്റിലെ ശക്തമായ സ്ത്രീ സാന്നിധ്യമായ പത്മശ്രീ മീനാക്ഷി അമ്മയെ ഡോ. ഗീത ജോർജ്, ശ്രീമതി. ഫാത്തിമ അലി എന്നിവർ ചേർന്ന് ആദരിക്കുന്നു.
വ്യവസായ സംരംഭക സിന്ധു അഗസ്റ്റിൻ, മുൻ ദേശീയ ഫുട്ബോൾ ക്യാപ്റ്റൻ വി. പി സത്യന്റെ ഭാര്യ അനിത സത്യൻ, തന്റെ വൈകല്യത്തെ അതീജീവിച്ച കലാകാരി നൂർ ജലീല തുടങ്ങിയവരും ആദരം ഏറ്റുവാങ്ങി.