ഇടുക്കി ജില്ലയിൽ 112 പേർക്ക് കോവിഡ്; 70 പേർക്ക് രോഗമുക്തി

ഇടുക്കി: ജില്ലയിൽ ഇന്ന് 112 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 70 പേർ രോഗമുക്തി നേടി. ഇന്ന് ഫലം വന്നതിൽ 1463 പേർക്ക് നെഗറ്റീവാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം 911 ആണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 7.11; IPR - 0.10.

ജില്ലയിൽ ഇതുവരെ 160056 പേർക്ക് രോഗം ബാധിക്കുകയും 158198 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ 947 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 1306478 സാമ്പിളുകൾ പരിശോധിച്ചു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്: 

അടിമാലി 10 

ആലക്കോട് 4 

അറക്കുളം 3 

അയ്യപ്പൻകോവിൽ 1 

ചക്കുപള്ളം 3 

ഏലപ്പാറ 1 

ഇരട്ടയാർ 1 

കാമാക്ഷി 2 

കാന്തല്ലൂർ 1 

കരിമണ്ണൂർ 4 

കരിങ്കുന്നം 2 

കട്ടപ്പന 6 

കോടിക്കുളം 1 

കൊന്നത്തടി 3 

കുടയത്തൂർ 4 

കുമാരമംഗലം 9 

കുമളി 1 

മണക്കാട് 2 

മറയൂർ 1 

മരിയാപുരം 1 

മൂന്നാർ 4 

മുട്ടം 2 

നെടുങ്കണ്ടം 7 

പള്ളിവാസൽ 3 

പുറപ്പുഴ 1 

രാജകുമാരി 1 

തൊടുപുഴ 23 

ഉടുമ്പന്നൂർ 1 

വണ്ടൻമേട് 1 

വാത്തിക്കുടി 2 

വാഴത്തോപ്പ് 3 

വെള്ളത്തൂവൽ 4 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 

മറയൂർ സ്വദേശി (39). 

അറക്കുളം മൂലമറ്റം സ്വദേശികൾ (46, 26). 

തൊടുപുഴ തെക്കുംഭാഗം സ്വദേശിനി (52). 

ഏലപ്പാറ വാഗമൺ സ്വദേശി (57).