ഇടുക്കി ജില്ലയില്‍ 313 പേര്‍ക്ക് കോവിഡ്; 469 പേർക്ക് രോഗമുക്തി

 

ഇടുക്കി: ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.61% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 469 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്-

അടിമാലി 15 

ആലക്കോട് 4 

അറക്കുളം 4

 അയ്യപ്പൻകോവിൽ 20 

ബൈസൺവാലി 2 

ചക്കുപള്ളം 11 

ദേവികുളം 2

 ഇടവെട്ടി 4 

ഇരട്ടയാർ 12

 കഞ്ഞിക്കുഴി 4

 കാമാക്ഷി 5

കാഞ്ചിയാർ 11

കരിമണ്ണൂർ 2

കരിങ്കുന്നം 1

കരുണാപുരം 13

കട്ടപ്പന 23

കോടിക്കുളം 1

കൊക്കയാർ 1

കൊന്നത്തടി 9

കുടയത്തൂർ 6

കുമാരമംഗലം 2

കുമളി 6

മണക്കാട് 2

മരിയാപുരം 4

മൂന്നാർ 1

മുട്ടം 12

നെടുങ്കണ്ടം 28

പള്ളിവാസൽ 6

പാമ്പാടുംപാറ 18

പീരുമേട് 3

പെരുവന്താനം 4

പുറപ്പുഴ 1

രാജാക്കാട് 4

രാജകുമാരി 3

സേനാപതി 1

തൊടുപുഴ 18

ഉടുമ്പൻചോല 2

ഉപ്പുതറ 8

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 3

വണ്ണപ്പുറം 5

വാത്തിക്കുടി 11

വാഴത്തോപ്പ് 7

വെള്ളത്തൂവൽ 10

വെള്ളിയാമറ്റം 3

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കഞ്ഞിക്കുഴി വെൺമണി സ്വദേശിനി (58).

കരിമണ്ണൂർ വണ്ടമറ്റം സ്വദേശി (75).

തൊടുപുഴ സ്വദേശിനി (83).

തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനികൾ (12, 75).

ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി (40).