ഇടുക്കി ജില്ലയിൽ 417 പേർക്ക് കോവിഡ്; 386 പേർക്ക് രോഗമുക്തി

ഇടുക്കി: ജില്ലയിൽ ഇന്ന് (21.10.2021) 417 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 386 പേർ രോഗമുക്തി നേടി. ഇന്ന് ഫലം വന്നതിൽ 2369 പേർക്ക് നെഗറ്റീവാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം 4033 ആണ്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 14.97; IPR - 0.37. 

ജില്ലയിൽ ഇതുവരെ 142726 പേർക്ക് രോഗം ബാധിക്കുകയും 138290 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ 403 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 1156071 സാമ്പിളുകൾ പരിശോധിച്ചു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്: 

അടിമാലി 43 

ആലക്കോട് 3 

അറക്കുളം 6 

അയ്യപ്പൻകോവിൽ 6 

ബൈസൺവാലി 5 

ചക്കുപള്ളം 2 

ദേവികുളം 1 

 

ഇടവെട്ടി 10 

 

ഇരട്ടയാർ 8 

 

കഞ്ഞിക്കുഴി 1 

 

കാമാക്ഷി 8 

 

കാഞ്ചിയാർ 23 

 

കരിമണ്ണൂർ 10 

 

കരിങ്കുന്നം 2 

 

കരുണാപുരം 8 

 

കട്ടപ്പന 36 

 

കോടിക്കുളം 7 

 

കൊക്കയാർ 1 

 

കൊന്നത്തടി 26 

 

കുടയത്തൂർ 6 

 

കുമാരമംഗലം 7 

കുമളി 9 

മണക്കാട് 5 

മാങ്കുളം 3 

മറയൂർ 1 

മരിയാപുരം 2 

മുട്ടം 5 

 

നെടുങ്കണ്ടം 9 

 

പള്ളിവാസൽ 16 

 

പാമ്പാടുംപാറ 4 

പീരുമേട് 3 

പെരുവന്താനം 2 

പുറപ്പുഴ 5 

രാജാക്കാട് 6 

രാജകുമാരി 6 

സേനാപതി 2 

തൊടുപുഴ 23 

ഉടുമ്പൻചോല 1 

ഉടുമ്പന്നൂർ 1 

ഉപ്പുതറ 5 

വണ്ടൻമേട് 11 

 

വണ്ടിപ്പെരിയാർ 4 

വണ്ണപ്പുറം 20 

വാത്തിക്കുടി 17 

വെള്ളത്തൂവൽ 33 

വെള്ളിയാമറ്റം 5 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 

കോടിക്കുളം പടി.കോടിക്കുളം സ്വദേശി (37). 

ഉടുമ്പൻചോല പാറത്തോട് സ്വദേശി (62). 

തൊടുപുഴ ഇളംദേശം സ്വദേശിനി (55). 

വണ്ണപ്പുറം സ്വദേശിനി (30). 

കാഞ്ചിയാർ സ്വദേശിനി (32). 

കട്ടപ്പന കൽത്തൊട്ടി സ്വദേശി (65).