ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിൽ സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾക്ക് പരീക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം.
ഡൽഹി പോലീസ് സ്ഥലത്തെത്തി ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപ് ഇവിടെ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവെപ്പ് നടന്നിരുന്നു.

0 Comments